കേരളാ എഞ്ചിനീറിങ് ഗ്രാഡ്യൂയറ്റ്സ് അസ്സോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക(KEAN), 2025 ലെ എൻജിനീയർസ് വീക്കിൻ്റെ ഭാഗമായി ഫെബ്രുവരി 22 ശനിയാഴ്‌ച ഈസ്റ്റേൺ സമയം 10 മണിക്ക് Design For the future’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു.
Zoom ഇൽ കൂടെ നടത്തുന്ന ഈ ചർച്ചയിൽ താൽപര്യമുള്ള ഏവർക്കും പങ്കെടുക്കാം. ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള പരിണിത പ്രാങ്‌ജരായ വിദഗ്ദ്ധർ ആണ് ചർച്ചകൾ നയിക്കുക. ചർച്ചകൾക്ക്,
Indian Institute of Science Dr. Praveen Krishna PHD, West Virginia University ഇൽ നിന്ന് Dr.Anurag Srivastava PHD, Hewlett Packard Enterprise ഇൽ നിന്ന് Dr. Noorie Rajvanshi PHD, PLAKSHA University ഇൽ നിന്ന് Dr. Shashank Tamaskar PHD എന്നിവർ Future of Aerospace Engineering, Power up your future, Sustainable innovation, Ploughing with pixels എന്നീ വിഷയങ്ങളിൽ സംസാരിക്കും.
വളരെ ചിട്ടയോടു കൂടി നടത്തുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
Zoom ID: 884 9490 8073
Pass code: 566760