Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്: പവന് 320 രൂപ കൂടി, 71,840 രൂപയായി

സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്: പവന് 320 രൂപ കൂടി, 71,840 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ്‌ ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഇന്ന് പവൻ്റെ വില 320  രൂപ ഉയർന്നു. ഇന്നലെ 520 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 71,840  രൂപയാണ്. ട്രംപിന്റെ താരിഫ് നയങ്ങളും ഇന്ത്യ – പാക്  സംഘർഷങ്ങളും സ്വർണവിലയെ ബാധിച്ചിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ സ്വർണവില ഉയരാനുള്ള സാധ്യതയാണുള്ളത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7395 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ