Thursday, December 26, 2024
Homeകേരളംഎൻ ഡി എ പത്തനംതിട്ട മാനേജ്മെന്റ് കമ്മിറ്റി യോഗം നടന്നു*

എൻ ഡി എ പത്തനംതിട്ട മാനേജ്മെന്റ് കമ്മിറ്റി യോഗം നടന്നു*

പത്തനംതിട്ട—-എൻ ഡി എ പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റി യോഗം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്നു.ബിജെപി സംസ്ഥാന സെക്രട്ടറിയും ലോക സഭാ ഇൻചാർജുമായ കരമന ജയൻ അവർകൾ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ് അധ്യക്ഷത വഹിച്ചു.

ബിജെപി മേഖല ജനറൽ സെക്രട്ടറി പി ആർ ഷാജി, ദേശീയ കൗൺസിൽ അംഗങ്ങളായ വിക്ടർ വി തോമസ്, വി എൻ ഉണ്ണി,സംസ്ഥാന സമിതി അംഗം ടി ആർ അജിത് കുമാർ, ബിജെപി സ്റ്റേറ്റ് കമ്മിറ്റി അംഗം, സംസ്ഥാന സമിതി അംഗം കെ കെ ശശി, ജില്ല ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്‌, ജില്ല വൈസ് പ്രസിഡന്റ്മാരായ അജിത് പുല്ലാട്, വിജയകുമാർ മണിപ്പുഴ,ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത, ബിന്ദുപ്രസാദ്, ജില്ല സെക്രട്ടറിമാരായ അഡ്വ ഷൈൻ ജി കുറുപ്പ്, സലിം കുമാർ ബിജെപി കോട്ടയം ജില്ല ജനറൽ സെക്രട്ടറി, ജില്ല സെൽ കോർഡിനേറ്റർ വി ആർ സോജി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അനോജ് കുമാർ, എം അയ്യപ്പൻ കുട്ടി,പ്രദീപ് കൊട്ടേത്ത്, സംസ്ഥാന സമിതി അംഗം ഐശ്വര്യ ജയചന്ദ്രൻ,ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അരുൺ പ്രകാശ്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ,സംസ്ഥാന ട്രഷറർ രാജ് കുമാർ,ജില്ല ജനറൽ സെക്രട്ടറി വിജയകുമാർ, ബിജെപി സ്പോർട്സ് സെൽ സംസ്ഥാന കോ കൺവീനർ വിനോദ് തിരുമൂലപുരം, പ്രൊഫഷണൽ സെൽ സംസ്ഥാന കോ കൺവീനർ ശബരിനാഥ്‌,എസ് സി മോർച്ച ജില്ല പ്രസിഡന്റ് രൂപേഷ് അടൂർ, യുവമോർച്ച ജില്ല പ്രസിഡന്റ് നിതിൻ ശിവ,കോട്ടയം ജില്ല ജനറൽ സെക്രട്ടറി രോഹിൻ ടി എസ്, ജില്ല വൈസ് പ്രസിഡന്റ് വിഷ്ണു വിനോദ്,എസ് ടി മോർച്ച ജില്ല പ്രസിഡന്റ് സുജൻ അട്ടത്തോട്,പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്‌, ന്യൂനപക്ഷ മോർച്ച സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ ജിഷു പുന്നൂസ്, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments