കൽപ്പറ്റ: വയനാട്ടിൽ വാഹനപരിശോധനയിക്കിടെ ഹൈബ്രിഡ്കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായകീരിരകത്ത് വീട്ടില്‍ കെ ഫസല്‍,തളിപറമ്പ്സ്വദേശിനിയായ കെ.ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്.
ഇവരില്‍ നിന്ന് 20.80 ഗ്രാം കഞ്ചാവാണ്പിടിച്ചെടുത്തത്.ഇവർസഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290രൂപയും,മൊബൈൽഫോണുകളുംകസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ്കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയപരിശോധനയിലാണ്ഇവർപിടിയിലായത്.
വാഹനപരിശോധനക്കിടെയാണ്ഇവര്‍വലയിലായത്.കാറിന്റെഡിക്കിയില്‍നിന്ന്രണ്ടുകവറുകളിലായാണ്കഞ്ചാവ്സൂക്ഷിച്ചിരുന്നത്.ഉപയോഗത്തിനും വില്‍പ്പനക്കുമായി ബാംഗ്ലൂരില്‍നിന്ന് വാ ങ്ങിയതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.