Logo Below Image
Saturday, July 5, 2025
Logo Below Image
Homeഇന്ത്യനീറ്റ് പരീക്ഷ മെയ് നാലിന്.

നീറ്റ് പരീക്ഷ മെയ് നാലിന്.

നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ 2025 വര്‍ഷത്തെ നീറ്റ് പരീക്ഷ മെയ് നാലിന് നടക്കും. കണ്ണൂര്‍, പയ്യന്നൂര്‍ നഗരങ്ങളിലെ 19 കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരീക്ഷ.

കണ്ണൂര്‍ നഗരത്തില്‍ ഇഎംഎസ്എസ് ജിഎച്ച്എസ്എസ് പാപ്പിനിശ്ശേരി വെസ്റ്റ്, ഗവ. ടൗണ്‍ എച്ച്എസ്എസ് കണ്ണൂര്‍, കാടാച്ചിറ എച്ച്എസ്എസ്, സിഎച്ച്എച്ച്എസ്എസ് എളയാവൂര്‍, സെന്റ് മൈക്കിള്‍സ് എഎച്ച്എസ്എസ് കണ്ണൂര്‍,

അഴീക്കോട് എച്ച്എസ്എസ്, എംഎംഎച്ച്എസ്എസ് തലശ്ശേരി, കൂത്തുപറമ്പ് എച്ച്എസ്എസ് തൊക്കിലങ്ങാടി, ചൊവ്വ എച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് ചിറക്കര, ഗവണ്‍മെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണൂര്‍, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് ധര്‍മ്മടം,

കൃഷ്ണമേനോന്‍ സ്മാരക ഗവ. വിമന്‍സ് കോളേജ് പള്ളിക്കുന്ന്, പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം കണ്ണൂര്‍, പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം കെല്‍ട്രോണ്‍ നഗര്‍ മാങ്ങാട്ടുപറമ്പ്, പയ്യന്നൂര്‍ നഗരത്തില്‍ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം പയ്യന്നൂര്‍, ജിഎച്ച്എസ്എസ് കടന്നപ്പള്ളി, സിപിഎന്‍ സ്മാരക ജിഎച്ച്എസ്എസ് മാതമംഗലം, ജിഎച്ച്എസ്എസ് കുഞ്ഞിമംഗലം എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ. അന്നേദിവസം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.വരെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ