Logo Below Image
Monday, March 24, 2025
Logo Below Image
Homeഅമേരിക്കമാർത്തോമ്മാ ഫാമിലി കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ ന്യൂ ജേഴ്‌സിയിൽ പുരോഗമിക്കുന്നു

മാർത്തോമ്മാ ഫാമിലി കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ ന്യൂ ജേഴ്‌സിയിൽ പുരോഗമിക്കുന്നു

ജീമോൻ റാന്നി

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ  സംഘങ്ങൾ   ഫെബ്രുവരി 16, 23  മാർച്ച് 2 എന്നീ തീയതികളിൽ ന്യൂ ജേർസിയിലുള്ള സെൻറ്. സ്റ്റീഫൻസ്റെഡീമർസെന്റ്. പീറ്റേഴ്‌സ്‌സീയോൺ മുതലായ ഇടവകകൾ  സന്ദർശിച്ചു. ഇടവക വികാരിമാരായ റവ. അരുൺ എസ്സ്. വർഗീസ്,  റവ. ജെസ്സ് എം. ജോർജ്റവ. ടി.എസ്സ്. ജോൺഎന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു.

കോൺഫ്രൻസിൻറെ  സ്ഥലംതീയതിപ്രസംഗകർകോൺഫ്രൻസ് തീംസുവനീറിൻ്റെ വിശദാംശങ്ങൾആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ്  അതിലെ ആകർഷണീയമായ അവസരങ്ങൾഫാമിലി കോൺഫ്രൻസിൽ ഇദംപ്രഥമമായി ക്രമീകരിക്കുന്ന ഇംഗ്ലീഷ് ട്രാക്ഭിന്നശേഷിയുള്ളവർക്കുള്ള ട്രാക്  എന്നിവയെപ്പറ്റി വിവിധ കൺവീനർമാർ പ്രസ്‌താവന നടത്തി.

ജൂലൈ മാസം മുതൽ വരെ ലോങ്ങ് ഐലൻഡ് മെൽവിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിലേക്കു എല്ലാവരെയും സ്വാഗതം  ചെയ്യുകയും ഇടവകകൾ  നൽകിയ  മികച്ച പിന്തുണക്ക് ഇടവക വികാരിമാരോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം ഹൃദയംഗമായ  നന്ദി അറിയിച്ചു.

തോമസ് ജേക്കബ് (ഷാജി)ശാമുവേൽ കെ. ശാമുവേൽ,⁠  ചെറിയാൻ വർഗീസ്ജിജി ടോംഡോ.ബെറ്റ്സി മാത്യുതോമസ് ഉമ്മൻഷേർളി തോമസ്ഏബ്രഹാം തരിയത്ജിഷു ശാമുവേൽദിലീപ് മാത്യുതോമസ് ബിജേഷ്ലിബിൻ വർഗീസ്ബീനാ ജോൺറിയാ വർഗീസ്, മേരിക്കുട്ടി ഏബ്രഹാം, എന്നിവർ സന്ദർശക ടീമുകളിലുണ്ടായിരുന്നു.

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments