Logo Below Image
Saturday, July 5, 2025
Logo Below Image
Homeഅമേരിക്കജോർജ് കുര്യൻ (82) ഡാലസിൽ അന്തരിച്ചു

ജോർജ് കുര്യൻ (82) ഡാലസിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാലസ്: കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്.ഡാളസ്സിലെ സി എസ് ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും നല്ലൊരു ഗായകനും ഫോർട്ട് വർത്ത കുരിയൻ എന്നും അറിയപ്പെടുന്ന അദ്ദേഹം സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്.

ഭാര്യ: ഏലിയാമ്മ കുര്യൻ (തേപ്പു കല്ലുങ്കൽ ഗൂഡല്ലൂർ )

മക്കൾ: അൽജോ കുര്യൻ, ആൽവിൻ കുര്യൻ

മരുമക്കൾ: അൻസു കുര്യൻ (മറ്റത്തിൽ പള്ളം), ഷീബ കുരു (കല്ലുവിള വീട് മുളവന)

കൊച്ചുമക്കൾ: ആരൻ, എയ്ഡൻ, ഈതൻ, അഞ്ജലീന, ആൻഡ്രൂ

പൊതു ദർശനം: ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെയും തുടർന്ന് സംസ്കാരം 11 മണിക്ക് സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വികാരി റവ രജീവ് സുഗുവിന്റെ മുഖ്യകാര്മീകത്വത്തിൽ സണ്ണിവെയ്ൽ ന്യൂഹോപ്പ്‌ ഫ്യൂണറൽ ഹോമിൽ൯(500 US Sunnyvale Texas) നടക്കുന്നതാണ്.
തത്സമയ സംസ്കാര ചടങ്ങുകൾ www provisiontv.in

കൂടുതൽ വിവരങ്ങൾക്ക്: ആൽവിൻ കുര്യൻ 817 808 6667

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ