Sunday, December 22, 2024
Homeഅമേരിക്കവത്തിക്കാനിൽ ശിവഗിരിമഠം സർവ്വമത സമ്മേളനം നടത്തും.

വത്തിക്കാനിൽ ശിവഗിരിമഠം സർവ്വമത സമ്മേളനം നടത്തും.

റോം; ചരിത്രപ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബറിൽ വത്തിക്കാനിൽ സർവമത സമ്മേളനം നടത്തും.

ഇതുസംബന്ധിച്ച് വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ പൊതുകാര്യ ചുമതലയുള്ള പ്രതിനിധി ജോർജ് കൂവക്കാട്ട്,​ ഡി കാസ്ട്രി ഫോർ ഇന്റർ റിലീജിയസ് ഡയലോഗ് സെക്രട്ടറി ഇന്റുനിൽ കൊടിതുവാക്കു​ എന്നിവരുമായി ചാണ്ടി ഉമ്മൻ എം.എൽ.എ,​ ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ,​ കെ.ജി. ബാബുരാജ് ബഹറിൻ എന്നിവർ ചർച്ച നടത്തി. സമ്മേളനത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments