Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംപ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി.

പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി.

സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി. പിടിഎ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളിലെ ടീച്ചർമാരുടെ ഓണറേറിയം വർധിപ്പിക്കാനാണ് നിർദേശം.

പ്രീപ്രൈമറി ടീച്ചർമാർക്ക് 27,500 രൂപയും ആയമാർക്ക് 22,500 രൂപയും പ്രതിമാസം നൽകണമെന്നാണ് തീരുമാനം.

ഈ വർഷം മാർച്ച് മുതൽ പുതുക്കിയ ഓണറേറിയം നൽകണമെന്നും 2012 ഓഗസ്റ്റ് 1 മുതലുള്ള കുടിശിക 6 മാസത്തിനുള്ളിൽ നൽകണമെന്നും കോടതി ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ