Thursday, December 26, 2024
Homeകേരളംഗജവീരൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു.

ഗജവീരൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു.

പാലക്കാട്: മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു. തൃശ്ശൂർപൂരത്തിൽ ഉൾപ്പെടെ നിറസാന്നിധ്യമായിരുന്ന മംഗലാംകുന്ന് അയ്യപ്പൻ മാസങ്ങളായി ചികിത്സയിലായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തായിരുന്ന് വെച്ചാണ് മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞത്. കേരളത്തിൽ നിരവധി ആരാധകരുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments