Friday, December 27, 2024
Homeകേരളം"കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്ക്!’; കടന്നാക്രമിച്ച് കെ.സുരേന്ദ്രൻ.

“കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്ക്!’; കടന്നാക്രമിച്ച് കെ.സുരേന്ദ്രൻ.

തൃശ്ശൂർ : മാധ്യമങ്ങളെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്കന്നും എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുതെന്നാണ് മാധ്യമങ്ങളുടെ ആഗ്രഹമെന്നും സുരേന്ദ്രൻ.

“സുരേഷ്ഗോപിക്കെതിരായി വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് തന്നെയാണെന്നും.
കളള പ്രചാരണങ്ങൾക്ക് നിമിഷങ്ങളുടെ ആയുസ് പോലുമില്ല. സി.കെ പത്മനാഭന്റെ പരാമർശം മാധ്യമ സൃഷ്ടിയാണെന്നും

എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുത് എന്ന ആഗ്രഹമാണ് മാധ്യമങ്ങൾക്കെന്നും എൽഡിഎഫിനും യുഡിഎഫിനും അമിത പ്രാധാന്യം നൽകുന്നു. ബിജെപിയെ നന്നാക്കാൻ കൈരളിയോ മീഡിയ വണ്ണോ ശ്രമിക്കേണ്ടെന്നും,
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments