Sunday, December 29, 2024
Homeകേരളംക​ലോ​ത്സ​വ​ത്തി​ൽ "മ​ഹാ​രാ​ജാ'​സി​നു കി​രീ​ടം.

ക​ലോ​ത്സ​വ​ത്തി​ൽ “മ​ഹാ​രാ​ജാ’​സി​നു കി​രീ​ടം.

കോ​ട്ട​യം: നീ​ണ്ട വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലാ​കി​രീ​ടം തി​രി​കെ പി​ടി​ച്ച് എ​റ​ണാ​കു​ളം മ​ഹാ​രാ​ജ​സ് കോ​ള​ജ്. 129 പോ​യി​ന്‍റു​മാ​യാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് ചാ​മ്പ്യ​ന്‍​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

2010ൽ ​കോ​ട്ട​യ​ത്തു ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ​തി​നു ശേ​ഷം നീ​ണ്ട 14 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് മ​ഹാ​രാ​ജാ​സ് കി​രീ​ടം ചൂ​ടു​ന്ന​ത്. 111 പോ​യി​ന്‍റു നേ​ടി സെ​ന്‍റ് തെ​രേ​സാ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി.

102 പോ​യി​ന്‍റ് വീ​തം നേ​ടി തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജും തേ​വ​ര എ​സ്എ​ച്ച് കോ​ള​ജും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 43 പോ​യി​ന്‍റു​മാ​യി കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് നാ​ലാ​മ​തെ​ത്തി.

എ​സ്എ​ച്ച് കോ​ള​ജ് തേ​വ​ര​യി​ലെ പി. ​ന​ന്ദ​ന കൃ​ഷ്ണ​നും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രാ​സാ​സ് കോ​ള​ജി​ലെ കെ.​എ​സ്. സേ​തു​ല​ക്ഷ്മി​യും ക​ലാ​തി​ല​ക​പ്പ​ട്ടം പ​ങ്കി​ട്ടു. തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജി​ലെ എ​സ്. വി​ഷ്ണു​വി​നാ​ണ് ക​ലാ​പ്ര​തി​ഭാ പു​ര​സ്‌​കാ​രം.

പ്ര​തി​ഭാ​തി​ല​കം ര​ണ്ടാം ത​വ​ണ​യും സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഞ്ജ​ന ച​ന്ദ്ര​ന്‍ സ്വ​ന്ത​മാ​ക്കി. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments