Wednesday, December 25, 2024
Homeകേരളംസിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു; ഇത്തവണ കൂട്ടിയത് 26 രൂപ.

സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു; ഇത്തവണ കൂട്ടിയത് 26 രൂപ.

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 23.50 രൂപയാണ് കൂട്ടിയത്.

തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത്. സിലിണ്ടറിന്റെ വില 1806.50 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

RELATED ARTICLES

Most Popular

Recent Comments