വനം വകുപ്പില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സര്‍വകലാശാലകളില്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ തുടങ്ങി 38 കാറ്റഗറികളിൽ PSC അപേക്ഷ ക്ഷണിച്ചു.
കേരള പി.എസ്.സി. വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഒക്‌ടോബര്‍ 3.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് എന്‍ജിനിയര്‍(മെക്കാനിക്കല്‍)
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍
ജൂനിയര്‍ കെമിസ്റ്റ്
സയന്റിഫിക് അസിസ്റ്റന്റ് (പത്തോളജി)
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് II (സിവില്‍)/ ഓവര്‍സിയര്‍ ഗ്രേഡ് II (സിവില്‍)
മേസണ്‍
റീജണല്‍ ഓഫീസര്‍
അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍
സ്വീപ്പര്‍-ഫുള്‍ ടൈം
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)
ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്)
എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം)
സര്‍ജന്റ്
സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് എന്‍ജിനിയര്‍
തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ / തേര്‍ഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്
ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍).