Wednesday, December 25, 2024
HomeKeralaസിനിമ സംവിധായകൻ വിനു അന്തരിച്ചു.

സിനിമ സംവിധായകൻ വിനു അന്തരിച്ചു.

കോയമ്പത്തൂർ : ഇരട്ട സംവിധായകരായ സുരേഷ് , വിനു കൂട്ടുകെട്ടിലെ സംവിധായകൻ വിനു ഇന്ന് രാവിലെ കോയമ്പത്തൂരിലെ ആശുപത്രിയിൽ അന്തരിച്ചു . രോഗബാധിതനായി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം .

കുസൃതി കുറുപ്പ് ( 1995), മംഗലംവീട്ടിൽ മാനസേശ്വരീ ഗുപ്‌ത (1995) , ആയുഷ്മാൻ ഭവ (1998) , ഭർത്താവുദ്യോഗം ( 2001) കണിച്ചുകുളങ്ങരയിൽ സി ബി ഐ (2008) എന്നീ ചിത്രങ്ങളിൽ സംവിധാന പങ്കാളിത്തം നിർവ്വഹിച്ചിട്ടുണ്ട് .

ഫെഫ്ക ഡയറക്ടേർസ് യൂണിയന്റെ ആദരാഞ്ജലികൾ അർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments