Thursday, December 26, 2024
Homeഅമേരിക്ക100 ഓളം ലോകരാജ്യങ്ങൾ സന്ദർശിച്ചു ചിക്കാഗോയിൽ എത്തിച്ചേർന്ന മുഹമ്മദ് സിനാന് സ്വീകരണം നൽകി

100 ഓളം ലോകരാജ്യങ്ങൾ സന്ദർശിച്ചു ചിക്കാഗോയിൽ എത്തിച്ചേർന്ന മുഹമ്മദ് സിനാന് സ്വീകരണം നൽകി

ആൽവിൻ ഷിക്കോർ

100 ഓളം ലോകരാജ്യങ്ങൾ സന്ദർശിച്ചു ചിക്കാഗോയിൽ എത്തിച്ചേർന്ന മുഹമ്മദ് സിനാന്  സ്വീകരണം  നൽകി.  3/ 7 /2024  വ്യഴാഴ്ച്ച വൈകിട്ട് 6 .30 നു ചിക്കാഗോ മലയാളീ അസോസിയേഷൻ ഹാളിൽ വച്ച്  ചേർന്ന യോഗത്തിൽ ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ്‌  ജെസ്സി റിൻസി മൊമെന്റോ നൽകുകയും ഹാരം  അർപ്പിക്കുകയും ചെയ്തു.

അസോസിയേഷൻ സെക്രട്ടറി ആൽവിൻ ഷിക്കോർ ട്രെഷർ മനോജ് അച്ചേട്ട് വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് പുത്തൻപുരയിൽ ബോർഡ് അംഗങ്ങളായ ജോഷി പൂവത്തിങ്കൽ തോമസ് വിൻസെന്റ് പ്രിൻസ് ഈപ്പൻ എന്നിവരും മുൻ പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ ബോർഡ് അംഗം അച്ചന്കുഞ്ഞു മെബർമാരായ ഷൈബു കിഴക്കേക്കുറ്റ്‌ ,ജിനിൽ എന്നിവരും  സന്നിഹിതരായിരുന്നു.

സ്വീകരണത്തിന്റെ മുക്ക്യ സംഘടകനായ ജോസ് മണക്കാട്ടിന്റെ നേതൃത്വത്തിൽ  സിനാനുമായി അംഗങ്ങൾ സംവാദനം നടത്തി.

റിപ്പോർട്ട്: ആൽവിൻ ഷിക്കോർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments