Logo Below Image
Thursday, July 3, 2025
Logo Below Image
Homeഇന്ത്യകള്ളക്കുറിച്ചി വിഷമദ്യദുരന്തം: ഇരകളെ സന്ദർശിച്ച്‌ കമലഹാസൻ.

കള്ളക്കുറിച്ചി വിഷമദ്യദുരന്തം: ഇരകളെ സന്ദർശിച്ച്‌ കമലഹാസൻ.

ചെന്നൈ; കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിന്റെ ഇരകളായി ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ച്‌ നടൻ കമലഹാസൻ. അമിത മദ്യപാനമാണ്‌ ദുരന്തത്തിനു കാരണമായതെന്നും ഇങ്ങനെയുള്ളവരെ ബോധവൽക്കരിക്കാൻ സർക്കാർ മാനസികാരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും കമലഹാസൻ പറഞ്ഞു.

കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്ത്‌ വിഷമദ്യം കഴിച്ച 56 പേരാണ്‌ ഇതുവരെ മരിച്ചത്‌. സംഭവത്തിനുപിന്നാലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിന്ന്‌ മാത്രം 250 ലിറ്റർ വ്യാജമദ്യം പൊലീസ്‌ പിടിച്ചെടുത്തു. സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ