Logo Below Image
Monday, June 30, 2025
Logo Below Image
Homeകേരളംബൈക്ക് യാത്രക്കിടെ ഹൃദയാഘാതം; പിൻസീറ്റ് യാത്രക്കാരൻ തെറിച്ച് വീണു.

ബൈക്ക് യാത്രക്കിടെ ഹൃദയാഘാതം; പിൻസീറ്റ് യാത്രക്കാരൻ തെറിച്ച് വീണു.

കട്ടപ്പന: വെള്ളയാംകുടി എസ്എംഎൽ ജങ്ഷന് സമീപം ബൈക്കിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്തയാൾ ഹൃദയാഘാതത്തെ തുടർന്ന് തെറിച്ചു വീണു. മേമ്മൂറിയിൽ അജോമോൻ (31) ആണ് തെറിച്ച് വീണത്.ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൃദയാഘാതം മൂലമാണ് തെറിച്ചുവീണതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അജോമോൻ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.അതേസമയം ഷിർവയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ലീന മത്യാസ് (67) കാറിടിച്ച് പരിക്കേറ്റതിനെത്തുടർന്ന് തിങ്കളാഴ്ച ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. റോഡരികിൽ നിൽക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ഉഡുപ്പി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സംസ്ഥാന വനിത കോൺഗ്രസ് സെക്രട്ടറി, ഷിർവ ഗ്രാമപഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ