Sunday, December 22, 2024
Homeലോകവാർത്തദുബൈയിലെ വെയര്‍ഹൗസിലുണ്ടായ തീപിടിത്തത്തിൽ വൻനാശ നഷ്ടം

ദുബൈയിലെ വെയര്‍ഹൗസിലുണ്ടായ തീപിടിത്തത്തിൽ വൻനാശ നഷ്ടം

ദുബായ്,-:ദുബായിലെ അ​ൽ​ഖൂസ്​  ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 2ൽ ​തീ​പി​ടി​ത്തം. പെ​രു​ന്നാ​ൾ    ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നു              മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം ഉണ്ടായത്. ആളപായമില്ല. വൻനാശനഷ്ടം കണക്കാക്കുന്നു.

​സംഭ​വ​സ്ഥ​ല​ത്ത്​ നി​ന്ന്​ ക​റു​ത്ത പു​ക                  ഉ​യ​ർ​ന്നിരുന്നു. ദു​ബൈ പൊ​ലീ​സും                അ​ഗ്നി​ര​ക്ഷ സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ ​    നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.                  സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ             പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments