Tuesday, December 24, 2024
HomeUncategorizedസർവീസിൽ നിന്ന് വിരമിച്ചു.

സർവീസിൽ നിന്ന് വിരമിച്ചു.

കോട്ടയ്ക്കൽ–: നീണ്ട 39 വർഷത്തെ തപാൽ സർവീസിന് ശേഷം പോസ്റ്റുമാൻ ശങ്കരൻ കുട്ടി വിരമിച്ചു.

കോട്ടക്കൽ പോസ്റ്റാഫീസിൽ വെച്ചു നടന്ന വിരമിക്കൽ ചടങ്ങിൽ പോസ്റ്റു മാസ്റ്റർ സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റൽ ഇൻസ്പെക്ടർ വിഷ്ണു, സുരേഷ് ബാബു, സുരേഷ് . പി , ബാബുരാജ്, വിനോദ് കെ , ബാബു രാജ് ചാലിൽ പ്രകാശൻ ,ഉണ്ണികൃഷ്ണൻ , രാജേഷ് ,  സുമിത്ത്എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് തിരൂർ സെസൈറ്റിയിലെ ജി.ഡി.എസ് .വെൽഫെയർ കമ്മിറ്റിയുടെ ചെക്ക് ഡിവിഷനൽ സെക്രട്ടറി പ്രദീപ് കൺമനവും മഞ്ചേരി സൊസൈറ്റിയുടെ റിട്ടയർമെന്റ് ബെനിഫിറ്റിന്റെ ചെക്ക് സി.ദാമോദരനും കൈമാറി. ചടങ്ങിൽ സതീശൻ പനച്ചിക്കൽ സ്വാഗതവും പ്രവീൺ പള്ളത്ത് നന്ദിയും പറഞ്ഞു.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments