Sunday, December 22, 2024
Homeകേരളംപത്തനംതിട്ട ജില്ല : പിഎസ്‌സി ഓഫീസ് അറിയിപ്പുകള്‍ (12/04/2024)

പത്തനംതിട്ട ജില്ല : പിഎസ്‌സി ഓഫീസ് അറിയിപ്പുകള്‍ (12/04/2024)

ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (പാര്‍ട്ട് 1 – നേരിട്ടുള്ള നിയമനം, കാറ്റഗറി നം. 716/2022), (പാര്‍ട്ട് 2 – തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നം. 717/2022) തസ്തികകളുടെ ചുരുക്കപ്പട്ടികകള്‍ ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ചതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ( പട്ടിക വര്‍ഗക്കാര്‍ക്കു മാത്രമായുള്ള പ്രത്യേക നിയമനം, കാറ്റഗറി നം. 733/2022) തസ്തികയുടെ റാങ്ക് പട്ടിക മാര്‍ച്ച് 27 ന് നിലവില്‍ വന്നതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments