Logo Below Image
Friday, June 27, 2025
Logo Below Image
Homeകേരളംനനഞ്ഞ പാറയിൽ നിന്ന് വീഴുതി, വ്യൂ പോയിന്റിൽ മലകയറ്റത്തിനിടെ 70 അടി താഴ്ചയിലേക്ക് വീണ് യുവാവ്.

നനഞ്ഞ പാറയിൽ നിന്ന് വീഴുതി, വ്യൂ പോയിന്റിൽ മലകയറ്റത്തിനിടെ 70 അടി താഴ്ചയിലേക്ക് വീണ് യുവാവ്.

ഇടുക്കി: തൊടുപുഴ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ അപകടത്തിൽപ്പെട്ട യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം മല കയറിയ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് 70 അടി താഴ്ചയിലേക്കു വീണത്.

സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി സാംസണെ താഴ്ചയിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. മഴപെയ്തു നനഞ്ഞു കിടന്നിരുന്ന പാറയിൽ നിന്ന് ഇയാൾ തെന്നി വീഴുകയായിരുന്നു. കൈക്ക് പരുക്കേറ്റ സാംസണെ തൊടുപുഴയിലെത്തിച്ച് ചികിത്സ നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ