Logo Below Image
Friday, June 27, 2025
Logo Below Image
Homeകേരളംആലപ്പുഴയിൽ നായയുടെ കടിയേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി പേവിഷബാധയേറ്റ് മരിച്ചു

ആലപ്പുഴയിൽ നായയുടെ കടിയേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി പേവിഷബാധയേറ്റ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ കരുമാടി സ്വദേശി സൂരജാണ് മരിച്ചത്. ഒന്നരമാസം മുൻപാണ് സൂരജിന് കടിയേറ്റത്. ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു സൂരജിന് വളർത്തുനായയുടെ കടിയേറ്റത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ