Sunday, December 22, 2024
Homeകേരളംതൊ​ഴി​ൽ ത​ട്ടി​പ്പ് ; പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി`*

തൊ​ഴി​ൽ ത​ട്ടി​പ്പ് ; പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി`*

തി​രു​വ​ന​ന്ത​പു​രം : തൊ​ഴി​ൽ ത​ട്ടി​പ്പി​ൽ പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ശ്രീ​ലാ​ലി​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​യി​രി​ക്കെ ന​ട​ത്തി​യ തൊ​ഴി​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.

2019-20 കാ​ല​യ​ള​വി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25 ല​ക്ഷം രൂ​പ​യോ​ളം പ​ല​രി​ൽ നി​ന്നും കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ്രീ​ലാ​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments