Logo Below Image
Monday, June 23, 2025
Logo Below Image
Homeകേരളംകാസർഗോഡ് ടർഫിൽ കളി കാണാനെത്തിയ കുട്ടിക്ക് ക്രൂര മർദ്ദനം; സീനിയർ വിദ്യാർത്ഥികൾ കാൽ ചവിട്ടിയൊടിച്ചു.

കാസർഗോഡ് ടർഫിൽ കളി കാണാനെത്തിയ കുട്ടിക്ക് ക്രൂര മർദ്ദനം; സീനിയർ വിദ്യാർത്ഥികൾ കാൽ ചവിട്ടിയൊടിച്ചു.

കാസർഗോഡ് : കാസർഗോഡ് പള്ളിക്കര തെക്കേക്കരയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ‌ വിദ്യാർത്ഥികൾ. ടർഫിൽ ഫുട്ബോൾ കളി കാണാൻ എത്തിയ വിദ്യാർത്ഥിയെ ആണ് മർദ്ദിച്ചത്.

കുട്ടിയുടെ കാൽ സീനിയർ വിദ്യാർത്ഥികൾ ചവിട്ടിയൊടിച്ചു. ആറടി താഴ്ച്ചയിലേക്കുള്ള കുഴിയിലേക്ക് കുട്ടിയെ തള്ളിയിട്ടെന്നും പരാതിയുണ്ട്.

കുട്ടിയുടെ സഹോദരനെയും സംഭവത്തിന്റെ തലേദിവസം സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കുടുംബം ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ