Logo Below Image
Friday, June 27, 2025
Logo Below Image
Homeഅമേരിക്കസാഹിത്യകാരൻ പ്രൊഫസർ കോശി തലയ്ക്കലിന്റെ ഭാര്യ, അച്ചാമ്മ കോശി (കുഞ്ഞുമോൾ) അന്തരിച്ചു.

സാഹിത്യകാരൻ പ്രൊഫസർ കോശി തലയ്ക്കലിന്റെ ഭാര്യ, അച്ചാമ്മ കോശി (കുഞ്ഞുമോൾ) അന്തരിച്ചു.

പി.ഡി ജോർജ്ജ് നടവയൽ

ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ കോശി തലയ്ക്കലിന്റെ ഭാര്യ, അച്ചാമ്മ കോശി (കുഞ്ഞുമോൾ) (84), ഫിലഡൽഫിയയിൽ അന്തരിച്ചു. മക്കൾ: ചെയ്സ്, റെയ്സ്. മരുമക്കൾ: രഞ്ജിനി, മായ. ചെറുമക്കൾ: സോയ, ഹന്ന, കോശി- തലയ്ക്കൽ, കോശി- ജോൺ.

സംസ്കാരം, മെയ് 27 ചൊവ്വാഴ്ച്ച, ഇമ്മാനുവേൽ സി എസ് ഐ പള്ളിയിലെ (4937 Church Ave, Feasterville-Trevose, PA 19053) ശിശ്രൂഷകൾക്കു ശേഷം, റോസ് ഡെയ്ൽ സെമിത്തേരിയിൽ ( 3850 Richlieu Rd, Bensalem, PA 19020).

വാർത്ത: പി.ഡി ജോർജ്ജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ