Logo Below Image
Thursday, June 26, 2025
Logo Below Image
Homeകേരളംതിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം.

തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിയെ മർദ്ദിച്ച് അവശനിലയിലാക്കിയതിന് ശേഷം ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. വെള്ളറട വാഴിച്ചൽ പേരേകോണത്താണ് സംഭവം. പേരേകോണം സ്വദേശി വർഗ്ഗീസ് (55) ‌ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇയാളുടെ ജനനേന്ദ്രിയത്തിൽ നിരവധി സ്റ്റിച്ചുകളുണ്ട്. താക്കോൽ കൂട്ടവും പേനാക്കത്തിയും കൊണ്ട് കുത്തി പരിക്കേപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐഎൻടിയുസി ചുമട്ട് തൊഴിലാളിയാണ് വർഗ്ഗീസ്. കൂടെയുള്ള തൊഴിലാളികളാണ് മർദ്ദനത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ