Tuesday, December 3, 2024
HomeKeralaമൂന്നാം ഘട്ട ക്ലസ്റ്റർ യോഗങ്ങൾ സ്കൂളുകൾക്ക് 27ന് അവധി.

മൂന്നാം ഘട്ട ക്ലസ്റ്റർ യോഗങ്ങൾ സ്കൂളുകൾക്ക് 27ന് അവധി.

തിരുവനന്തപുരം: മൂന്നാം ഘട്ട ക്ലസ്റ്റർ യോഗങ്ങൾ 2024 ജനുവരി 27 ന് നടത്തുന്നതിന് സൂചന പ്രകാരം തീരുമാനിച്ചിരിക്കുന്നതിനാൽ ക്ലസ്റ്റർ യോഗം നടക്കുന്ന ദിവസം ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾക്ക് അവധിയായിരിക്കും .

ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്കൂൾ തലത്തിൽ നൽകേണ്ടതാണ്. ക്ലസ്റ്റർ യോഗങ്ങൾ സംബന്ധിച്ച തുടർ നിർദേശങ്ങൾ എസ് എസ് കെ നൽകുന്നതായിരിക്കുമെന്ന വിവരം അറിയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments