Thursday, October 31, 2024
Homeകേരളംസംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി.

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി.

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. ആദ്യ പരീക്ഷ എളുപ്പം. സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായിസംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി.

പ്ലസ് ടു വിദ്യാർഥികൾക്ക് വിവിധ വിഭാഗങ്ങളിലായി ഫിസിക്സ്, സോഷ്യോളജി, അന്ത്രപ്പോളജി വിഷയങ്ങളും,
പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ലാംഗ്വേജ്(മലയാളം/ഹിന്ദി) ആയിരുന്നു ആദ്യ ദിനം നടന്നത്. മോഡലിനേക്കാൾ ഇന്ന് നടന്ന പരീക്ഷ എളുപ്പമായിരുന്നതായി വിദ്യാർത്ഥികൾ പ്രതികരിച്ചു.

RELATED ARTICLES

Most Popular

Recent Comments