Logo Below Image
Sunday, June 22, 2025
Logo Below Image
Homeകേരളംസി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന് തുടക്കം

സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന് തുടക്കം

കൊല്ലം :- ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് കേരളത്തില്‍ തുടക്കം സി.പി. ഐ (എം) സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ ചെങ്കൊടി ഉയർന്നു.

കയ്യൂരിൽനിന്ന് ആരംഭിച്ച പതാകാജാഥയും വയലാറിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും ശൂരനാട്ടുനിന്നുള്ള കൊടിമരജാഥയും കൊല്ലത്തെ 23 രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നുള്ള ദീപശിഖാ പ്രയാണവും സംഗമിച്ചു .

മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മേളനപതാക ഉയർത്തി.പ്രതിനിധി സമ്മേളനം ഇന്ന് മുതല്‍ തുടങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ