Monday, December 23, 2024
HomeKeralaമലയാളി അധ്യാപിക കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു*

മലയാളി അധ്യാപിക കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു*

കോയമ്പത്തൂർ–:കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ(40) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വ്യാഴം വൈകിട്ട് സ്കൂളിൽ നിന്ന്മടങ്ങവേകൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്.

ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബം​ഗളൂരു ) മകൻ: ശ്രാവൺ (പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ.വി ചന്ദ്രൻ, അമ്മ: വത്സല. സഹോദരി സുചിഷ.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments