Friday, September 13, 2024
HomeKeralaബാലുശ്ശേരിയില്‍ എ.ടി.എംകൗണ്ടറില്‍നിന്ന് യുവാക്കള്‍ക്ക്ഷോക്കേറ്റു*

ബാലുശ്ശേരിയില്‍ എ.ടി.എംകൗണ്ടറില്‍നിന്ന് യുവാക്കള്‍ക്ക്ഷോക്കേറ്റു*

കോഴിക്കോട്:–ബാലുശ്ശേരിയില്‍ എ.ടി.എംകൗണ്ടറില്‍ നിന്ന്ഷോക്കേറ്റതായി പരാതി. ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എംകൗണ്ടറില്‍ നിന്നാണുരണ്ടുയുവാക്കള്‍ക്ക് ഷോക്കേറ്റത്.

കീപ്പാഡിൽനിന്ന് ഷോക്കേറ്റ യുവാക്കൾ ദൂരേക്ക്തെറിച്ചുവീഴുകയായിരുന്നു. ഹൈവെ പൊലീസ് സ്ഥലത്തെ ത്തി പരിശോധന നടത്തി. കമ്പനി അധികൃതരെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു.
➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments