Sunday, December 22, 2024
HomeKeralaജോണി നെല്ലൂർ സജീവ രാഷ്ട്രീയത്തി ലേക്ക്.

ജോണി നെല്ലൂർ സജീവ രാഷ്ട്രീയത്തി ലേക്ക്.

ജോണി നെല്ലൂർ സജീവ രാഷ്ട്രീയത്തി ലേക്ക് ഒരു ഇടവേളക്ക് ശേഷം സ
ജീവരാഷ്ട്രീയത്തിലേക്ക് തി
രിച്ചു വരികയാണെന്ന് മുൻ
എം.എൽ.എ ജോണി നെല്ലൂ

കർഷക താൽപ്പര്യങ്ങൾ
ക്ക് വേണ്ടി പോരാടുവാനും
ന്യൂനപക്ഷ താൽപ്പര്യങ്ങൾ
ക്ക് വേണ്ടി പ്രവർത്തിക്കു
വാനുമാണ് സജീവ രാഷ്ടീ
യത്തിലേക്ക് തിരികെയെ
ത്തുന്നത്.

കേരളാ കോൺഗ്രസ്സ് ( എം)
ൽ ചേർന്ന് പ്രവർത്തിക്കു
വാനാണ് ആഗ്രഹമെന്നും
കേരളത്തിൽ ഏറ്റവും കൂടു
തൽ ജനകീയ അടിത്തറയു
ള്ള കേരളാ കോൺഗ്രസ്സ്
ജോസ്.കെ. മാണി ചെയർ
മാനായ കേരളാ കോൺഗ്ര
സ്സ് ( എം ) ആണെന്നും ജോ
ണി നെല്ലൂർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments