Saturday, December 28, 2024
HomeKeralaഓൺലൈൻ ഡെലിവറി തട്ടിപ്പുകൾ കൂടി വരുന്നു; സൂക്ഷിക്കുക..; മുന്നറിയിപ്പുമായി കേരള പോലീസ്.

ഓൺലൈൻ ഡെലിവറി തട്ടിപ്പുകൾ കൂടി വരുന്നു; സൂക്ഷിക്കുക..; മുന്നറിയിപ്പുമായി കേരള പോലീസ്.

ഓൺലൈൻ ഡെലിവറി തട്ടിപ്പുകൾ കൂടി വരുന്നു; സൂക്ഷിക്കുക..; മുന്നറിയിപ്പുമായി കേരള പോലീസ്.
പാഴ്‌സൽ സർവ്വീസ് ദാതാക്കളുടെ വെബ്സൈറ്റുകൾ ഓൺലൈനിൽ തിരഞ്ഞ് അവരുടെ സേവനം നേടുമ്പോൾ ശ്രദ്ധിക്കുക.
ഓൺലൈൻ ഡെലിവറി തട്ടിപ്പുകൾ ഇപ്പോൾ കൂടി വരികയാണ്.

ഇത്തരം തട്ടിപ്പുകാർ ഇമെയിൽ അല്ലെങ്കിൽ ടെക്‌സ്‌റ്റ് മെസ്സേജ് വഴി വ്യാജ ഡെലിവറി അറിയിപ്പുകളും ലിങ്കുകളും അയക്കുന്നു , ഇത് വ്യാജ വെബ്സൈറ്റുകളിലേയ്ക്കാണ് നിങ്ങളെ നയിക്കുന്നത്. അപ്രതീക്ഷിത അറിയിപ്പുകളും ലിങ്കുകളും വിശ്വസിക്കരുത്. വ്യാപാര സ്ഥാപനങ്ങൾ/ ഡെലിവറി സർവീസ് / ഓൺലൈൻ പർചേസിങ്ങ് പ്ളാറ്റ്ഫോംസ് എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന നിങ്ങൾക്ക് ലഭിച്ച അറിയിപ്പ് ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം [GOLDEN HOUR] തന്നെ വിവരം 1930 ൽ അറിയിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments