Logo Below Image
Sunday, June 22, 2025
Logo Below Image
Homeഇന്ത്യമണിക്കൂറുകളുടെ വ്യത്യാസം, അരുണാചൽ പ്രദേശിൽ രണ്ട് ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് രണ്ട് ഭൂചലനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മണിക്കൂറുകളുടെ വ്യത്യാസം, അരുണാചൽ പ്രദേശിൽ രണ്ട് ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് രണ്ട് ഭൂചലനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അരുണാചൽ പ്രദേശ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അരുണാചൽ പ്രദേശിൽ തുടരെ ഭൂചലനങ്ങൾ. രണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ഭൂചലനമാണ് മണിപ്പൂരിൽ അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് രണ്ട് ഭൂചലനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അരുണാചൽ പ്രദേശിന്റെ പടിഞ്ഞാറൻ കമെങിൽ റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലർച്ചെ ആദ്യം അനുഭവപ്പെട്ടത്.

ആദ്യ ചലനം 1:49 ആയിരുന്നെങ്കിൽ രണ്ടാമത്തേത് പുലർച്ചെ 3:40-ന് ആയിരുന്നു. റിക്ടർ സ്കെയിലിൽ 3.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അരുണാചൽ പ്രദേശിന്റെ കിഴക്കൻ കമെങിലാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് ഭൂചനങ്ങളെക്കുറിച്ചും നാഷണൽ സെന്റർ ഫോർ സീസ്മോളജി ഔദ്യോഗിക സ്ഥിരീകരണം നടത്തി. അതേസമയം, ഭൂചനത്തിൽ ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ