Logo Below Image
Wednesday, May 7, 2025
Logo Below Image
Homeഅമേരിക്കപത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഡാളസ് ചാപ്റ്ററിനു നവ നേത്ര്വത്വം

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഡാളസ് ചാപ്റ്ററിനു നവ നേത്ര്വത്വം

ഡാളസ്: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഡാളസ് ചാപ്റ്ററിന്റെ വാർഷിക യോഗം നടത്തി* പുതിയ വർഷത്തെ ഭാരവാഹികളായി വന്ദ്യ റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പായെ പ്രസിഡന്റായും, പ്രൊഫ സോമൻ ജോർജിനെ വൈസ് പ്രസിഡന്റായും, ശ്രീ സ്റ്റീഫൻ ജോർജിനെ സെക്രട്ടറിയായും, ശ്രീ ലിൻസ് പിറ്ററെ ട്രഷറാറയും, ശ്രീമതി സാലി താമ്പനെ പബ്ല്ളിക്ക് റിലേഷൻ ഓഫിസാറായും വന്ദ്യ ജോൺ മാത്യു അച്ചൻ, ശ്രീ ജോൺ ഫിലിപ്പ്സ്, ശ്രീ. പി. റ്റി മാത്യൂ, ശ്രീ ബിജു തോമസ്, ശ്രീ. വിൽത്സൺ ജോർജ്, ശ്രീ. സുനോ തോമസ്, ശ്രീമതി റേയ്ച്ചൽ മാത്യൂ, ശ്രീമതി കുരുഷി മത്തായി, ശ്രീ റോയി വടക്കേടം, ശ്രീ ഏബ്രാഹം ചിറയ്ക്ൽ, ശ്രീ വറുഗീസ് തോമസ് എന്നീവരെ മാനേജിംങ്ങ് കമ്മറ്റി അംഗങ്ങളായും തെരഞ്ഞുടുത്തു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ