Tuesday, January 7, 2025
Homeഅമേരിക്കഫൊക്കാന നേതാവ്  ജോജി തോമസിന്റെ മാതാവ്  മേരി തോമസ് (80) കേരളത്തിൽ നിര്യാതയായി .

ഫൊക്കാന നേതാവ്  ജോജി തോമസിന്റെ മാതാവ്  മേരി തോമസ് (80) കേരളത്തിൽ നിര്യാതയായി .

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ ട്രസ്‌ടീബോർഡ് മെംബറും   ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ആയ ജോജി തോമസിന്റെ മാതാവും  V.U. തോമസിന്റെ ഭാര്യയുമായ  മേരി തോമസ് (80 )കേരളത്തിൽ നിര്യാതയായി . നിര്യണത്തിൽ  ഫൊക്കാന  അഗാധ ദുഃഖവും അനുശോചനവും  രേഖപ്പെടുത്തി .

മക്കൾ : ജോജി തോമസ്, ജൂലി  ജിഷി ,   മരുമക്കൾ: രേഖ (തൈത്തറയിൽ), ജോസ് (കൊരട്ടിയിൽ), ചഞ്ചൽ (മണലേൽ) കൊച്ചുമക്കൾ: ജെറമി, ജോണത്തൻ, ജെഡൻ , ജസ്റ്റിൻ, ജെസ്സിക്ക ആൻഡ്  ഷാൻ കണ്ടിലിമറ്റം, ജോഷുവ, ജെയിംസ്,  ജെയിംസ്.

വിസിറ്റേഷന്‍ സര്‍വ്വീസ് വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ ചെറുകരയിലുള്ള വീട്ടിൽ. ഫ്യൂണറൽ സർവീസ് ജൂലൈ 6 തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വീട്ടിലും അതിന് ശേഷം  സംസ്‌ക്കാര ചടങ്ങുകള്‍  ചെറുകര സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചര്‍ച്ചില്‍

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments