Logo Below Image
Monday, June 23, 2025
Logo Below Image
Homeഅമേരിക്കമന്ത്ര കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മന്ത്ര കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വാഷിങ്ങ്ടൺ: മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. കുട്ടികളുടെ വ്യക്തിവികസനത്തിനു ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ക്യാമ്പിന്റെ ഭാഗമാകുവാൻ എല്ലാ മന്ത്ര കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്യുന്നു എന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.

മന്ത്രയുടെ വിശ്വഗോകുലം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.വിശ്വഗോകുലം പദ്ധതിയുടെ അമരക്കാരിൽ ഒരാൾ ആയ ശ്രീമതി മാധവി ഉണ്ണിത്താന്റെ നേതൃത്വത്തിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 6 മുതൽ 16 വയസ്‌സുവരെയുള്ള കുട്ടികൾക്ക് ക്യാമ്പിന്റെ ഭാഗമാകുവാൻ സാധിക്കും. ഹൈന്ദവ പുരാണങ്ങൾ, ആർട്ട് & ക്രാഫ്റ്റ്, നൃത്തം, മാജിക്ക് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സമ്മർ ക്യാമ്പിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജൂൺ 16 നു ആരംഭിക്കുന്ന ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്റെ അവസാന തീയതി ജൂൺ 10 ആണ്‌.

കൂടുതൽ വിവരങ്ങൾക്ക്: മാധവി ഉണ്ണിത്താൻ 403 -471 -1817, സ്വരൂപ അനിൽ : 703 -400 -9937

സ്വരൂപ അനിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ