Monday, September 16, 2024
Homeപ്രവാസിജിദ്ദ നവോദയ ഖാലിദ് ബിൻവലീദ് ഏരിയ യുണിറ്റ് കൺവെൻഷനുകൾക്ക് തുടക്കമായി

ജിദ്ദ നവോദയ ഖാലിദ് ബിൻവലീദ് ഏരിയ യുണിറ്റ് കൺവെൻഷനുകൾക്ക് തുടക്കമായി

വിവേക് പഞ്ചമൻ

ഖാലിദ് ബിൻ വലീദ് യുണിറ്റ് കൺവെൻഷൻ ബുദ്ധദേവ് ഭട്ടാചാര്യ നഗറിൽ നവോദയ കേന്ദ്ര കമ്മിറ്റി സെക്രട്ടറി അനസ് ബാവ ഉദ്‌ഘാടനം ചെയ്തു .
സുകുമാരൻ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി വിവേക് പഞ്ചമൻ യുണിറ്റ് പ്രവർത്തന റിപ്പോർട്ടും, ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു . ഹംസത്ത് പാണഞ്ചേരി അനുശോചന പ്രമേയവും
ഷൗക്കത്ത് പരപ്പനങ്ങാടി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു ..

ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി , ഏരിയ വനിതാ കൺവീനർ നീനു വിവേക് , കേന്ദ്ര കമ്മിറ്റി അംഗം യൂസഫ് മേലാറ്റൂർ , ഏരിയ കുടുംബവേദി കൺവീനർ നിഷാദ് വർക്കി , ഏരിയ ജീവകാരുണ്യ വേദി ജോയിന്റ് കൺവീനർ നിസാമുദ്ദീൻ കൊല്ലം , ഏരിയ കായിക വേദി കൺവീനർ അഷ്‌റഫ് ആലങ്ങാടൻ , ഏരിയ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ചക്കപ്പൻ , ഏരിയ ജോയിന്റ് സെക്രട്ടറി മനീഷ് തമ്പാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ..
റഷീദ് മാങ്കായി സ്വാഗതവും, നിസാർ കൊളപ്പുറം നന്ദിയും പറഞ്ഞു.

വിവേക് പഞ്ചമൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments