Saturday, December 28, 2024
Homeനാട്ടുവാർത്തഓമല്ലൂർ ശിശു പരിപാലന കേന്ദ്രത്തിൽ വ്യക്ഷത്തൈ നട്ടു

ഓമല്ലൂർ ശിശു പരിപാലന കേന്ദ്രത്തിൽ വ്യക്ഷത്തൈ നട്ടു

പത്തനംതിട്ട —ലോക പരിസ്ഥിതി ദിനത്തിൽ ” ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി ” എന്ന സന്ദേശമുയർത്തി. പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഓമല്ലൂർ ശിശു പരിപാലന കേന്ദ്രത്തിൽ ശിശു ക്ഷേമ സമിതി സംസ്ഥാന ജനറൽ കൗൺസിൽ അംഗം പ്രൊഫ. ടി.കെ.ജി. നായർ വ്യക്ഷത്തൈ നടീൽ നടത്തി.

ജില്ല സെക്രട്ടറി ജി. പൊന്നമ്മ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറാർ ദീപു ഏ.ജി , മാനേജർ ചന്ദ്രിക . സി.ജി , സോഷ്യൽ വർക്കർ ബിന്ദു എസ്. നായർ , അജയകുമാർ ആർ , വി . ദീപ്തിമോൾ , ശരണ്യ എസ്. പിള്ള , മഞ്ജു കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments