Logo Below Image
Monday, June 23, 2025
Logo Below Image
Homeകേരളംസംസ്ഥാനത്ത് നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും.

സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആലപ്പുഴയിൽ കെ.സി. വേണുഗോപലും എ.എം. ആരിഫും പത്രിക സമർപ്പിക്കും. ഷാഫി പറമ്പില്‍ വടകര പുതിയ സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ ആയാവും പത്രികാ സമർപ്പണത്തിന് എത്തുക.

യു.ഡി.എഫ് സ്ഥാനാർഥികളായ കെ. മുരളീധരനും അടൂർ പ്രകാശും ഇന്ന് നാമനിർദ്ദേശം നൽകും. എന്‍.ഡി.എ സ്ഥാനാർഥികളായ സുരേഷ് ഗോപി, കെ.സുരേന്ദ്രൻ , രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും ഇന്നാണ് പത്രിക സമർപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ