Logo Below Image
Sunday, June 22, 2025
Logo Below Image
Homeകേരളംക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി.

ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി.

തിരുവനന്തപുരം: ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ ഫയർഫോഴ്സ് സ്കൂബാ ടീം ആണ് കരമനയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

വട്ടിയൂർക്കാവ് നേതാജിറോഡ് ബോസ് ലെയിൻ താമസക്കാരായിരുന്ന ഭാര്യ വസന്തയുടെ(75) മൃതദേഹം ഫയർഫോഴ്സ് ഇന്നലെ കണ്ടെത്തിയിരുന്നു.

ഇവരോടൊപ്പം കാണാതായ ഭർത്താവ് നടേശനായി(83) സേന തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം കഴിഞ്ഞ ദിവസം രാത്രിയോടെ അവസാനിപ്പിച്ചു. ഇന്ന് തിരച്ചിൽ തുടർന്നപ്പോഴാണ് മൃതദേഹം കിട്ടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ