Thursday, October 31, 2024
HomeKeralaനൃത്താദ്ധ്യാപിക വീടിനുള്ളില്‍ മരിച്ച നിലയില്‍.

നൃത്താദ്ധ്യാപിക വീടിനുള്ളില്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം; നഗരൂ‌ര്‍ നന്തായിവാനം എസ് എസ് ഭവനില്‍ സുനില്‍ കുമാര്‍- സിന്ധു ദമ്ബതികളുടെ മകള്‍ ശരണ്യയെ (20) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അദ്ധ്യാപികയായിരുന്നു ശരണ്യ. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.

സംഭവസമയം മാതാപിതാക്കള്‍ ചെമ്മരത്തുമുക്കിലെ തട്ടുകടയില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. ശരണ്യയും സഹോദരന്റെ ഭാര്യയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇതിനിടെയില്‍ രാത്രി പതിനൊന്നോടെ ഉറങ്ങാൻ കിടന്ന ശരണ്യയെ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments