Logo Below Image
Wednesday, June 25, 2025
Logo Below Image
Homeഇന്ത്യഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം; ഇസ്രായേൽ എംബസിയില്‍ രജിസ്റ്റർ ചെയ്യാൻ ഫോം നൽകിയതായി വിവരം.

ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം; ഇസ്രായേൽ എംബസിയില്‍ രജിസ്റ്റർ ചെയ്യാൻ ഫോം നൽകിയതായി വിവരം.

ജെറുസലേം: ഇസ്രായേലിൽ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം. എബസിയില്‍ രജിസ്റ്റർ ചെയ്യാൻ ഫോം നൽകിയതായി വിവരം.ഇസ്രയേൽ – ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്താണ് നീക്കം.ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്.

മേഖലയുടെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളെന്ന് വിദേശകാര്യകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും അക്രമത്തിൻറെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സാഹചര്യം നിരീക്ഷിക്കുകയാണെന്നും മേഖലയിലെ എംബസികൾ ഇന്ത്യൻ സമൂഹവുമായി സമ്പർക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ