Saturday, December 21, 2024
Homeപാചകംചൂടിനെ പ്രതിരോധിക്കാൻ നല്ലൊരു ഡ്രിങ്ക് ' മുഹബ്ബത്ത് കാ ഷർബത്ത്'. ✍ ദീപ...

ചൂടിനെ പ്രതിരോധിക്കാൻ നല്ലൊരു ഡ്രിങ്ക് ‘ മുഹബ്ബത്ത് കാ ഷർബത്ത്’. ✍ ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

ചൂടിനെ പ്രതിരോധിക്കാൻ നല്ലൊരു ഡ്രിങ്ക് തയ്യാറാക്കാം

💖മുഹബ്ബത്ത് കാ ഷർബത്ത്

💕ആവശ്യമായ സാധനങ്ങൾ

🍉 തിളപ്പിച്ചാറി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച പാൽ – അര ലിറ്റർ

🍉ഫ്രീസറിൽ വച്ച പഞ്ചസാര വെള്ളം – അര ലിറ്റർ

🍉റോസ് സിറപ്പ് – ഇരുപത് മിലി

🍉തണ്ണിമത്തൻ കുരുവും തൊലിയും കളഞ്ഞ് ചെറുതാക്കി മുറിച്ചത് – അര കിലോഗ്രാം

💕തയ്യാറാക്കുന്ന വിധം

🍉ഒരു ബൗളിൽ പാലെടുത്ത് അതിലേക്ക് ഐസ് വാട്ടറും റോസ് സിറപ്പും ചേർത്തിളക്കി തണ്ണിമത്തനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് സെർവ്വിംഗ് ഡിഷിലേക്ക് ഒഴിച്ച് ഉപയോഗിക്കാം മുഹബ്ബത്ത് കാ ഷർബത്ത്.

ദീപ നായർ ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments