കൊച്ചി ; നിവിൻ പോളി- ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ഒടിടി റിലീസിനൊരുങ്ങുന്നു. ജൂലൈ അഞ്ച് മുതൽ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഷാരിസ് മുഹമ്മദാണ്. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഛായാഗ്രഹണം- സുദീപ് ഇളമൻ. സംഗീതം- ജെയ്ക്സ് ബിജോയ്. സഹനിർമ്മാതാവ്- ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ്- ശ്രീജിത്ത് സാരംഗ്, ആർട്ട് ഡയറക്ടർ- അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ- പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം- സമീറ സനീഷ്. മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിന്റോ സ്റ്റീഫൻ.
പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ- SYNC സിനിമ. ഫൈനൽ മിക്സിങ്- രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ- ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ- റഹീം പി എം കെ (ദുബായ്). ഡബ്ബിങ്- സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ്- ഗോകുൽ വിശ്വം. കൊറിയോഗ്രാഫി- വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ- ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ- ഓൾഡ്മങ്ക്സ്, സ്റ്റിൽസ്- പ്രേംലാൽ, വിഎഫ്എക്സ്- പ്രോമിസ്, മാർക്കറ്റിങ്- ബിനു ബ്രിങ്ഫോർത്ത്.