Logo Below Image
Monday, June 23, 2025
Logo Below Image
Homeസിനിമ"ദി മിസ്റ്റേക്കർ ഹൂ മെയ് 31ന് തിയ്യേറ്ററുകളിൽ.

“ദി മിസ്റ്റേക്കർ ഹൂ മെയ് 31ന് തിയ്യേറ്ററുകളിൽ.

കൊച്ചി : മകൻ നായകനും മാതാപിതാക്കൾ സംവിധായകരമാകുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ “ദി മിസ്റ്റേക്കർ ഹൂ ” പൂർത്തിയായി.മായ ശിവ, ശിവ നായർ ദമ്പതികൾ സംവിധാനം നിർവ്വഹിച്ച് മകൻ ആദിത്യദേവ് നായകനാകുന്ന ചിത്രം മെയ് 31ന് തീയേറ്ററുകളിലെത്തുന്നു.മായ ശിവ നേരത്തെ ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.  മകനായിരുന്നു രണ്ടിലും ഹീറോ.  ഭർത്താവ് ശിവ നായർ ഭാര്യയോടൊപ്പം ചേർന്ന് സംവിധാന മേലങ്കി അണിഞ്ഞിരിക്കുന്ന ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും ഈ മൂവർ കുടുംബത്തിന്റെ പങ്കാളിത്തം നിറഞ്ഞു നില്ക്കുന്നു.

ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവ വരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ബാനർ – ആദിത്യദേവ് ഫിലിംസ്, നിർമ്മാണം -മായ ശിവ, സംവിധാനം – മായ ശിവ, ശിവ നായർ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്, ചമയം – മായ ശിവ, ശിവനായർ, ആലാപനം – രവിശങ്കർ, എഡിറ്റിംഗ് – ആദിത്യദേവ്, ത്രിൽസ് – ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ പെരുന്താന്നി, വിതരണം – ഫിയോക്, പി ആർ ഒ:  അജയ് തുണ്ടത്തിൽ.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ