Logo Below Image
Sunday, June 22, 2025
Logo Below Image
Homeഅമേരിക്കന്യൂജേഴ്സിയിൽ നായയുടെ ആക്രമണത്തിൽ ശിശു മരിച്ചു, മാതാപിതാക്കൾക്ക് പരിക്ക്

ന്യൂജേഴ്സിയിൽ നായയുടെ ആക്രമണത്തിൽ ശിശു മരിച്ചു, മാതാപിതാക്കൾക്ക് പരിക്ക്

നിഷ എലിസബത്ത്

വുഡ്‌ബ്രിഡ്ജ്, ന്യൂജേഴ്‌സി – വാരാന്ത്യത്തിൽ ന്യൂജേഴ്‌സിയിലെ ഒരു വീട്ടിൽ നായയുടെ ആക്രമണത്തിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുകയും കുട്ടിയുടെ മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ശനിയാഴ്ച രാവിലെ ആറരയ്ക്ക് വുഡ്ബ്രിഡ്ജ് ടൗൺഷിപ്പ് ഹോമിൽ നായ ആക്രമിച്ചതായിറിപ്പോർട്ട്‌ ലഭിച്ചതായി മിഡിൽസെക്സ് കൗണ്ടി പ്രോസിക്യൂട്ടർമാരും വുഡ്ബ്രിഡ്ജ് പോലീസും പറഞ്ഞു. ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയപ്പോൾ അച്ഛനും, അമ്മയ്ക്കും കുട്ടിക്കും നായയിൽ നിന്ന് ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അമ്മയെയും അച്ഛനെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ പേരുകൾ പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ