Friday, January 10, 2025
Homeഅമേരിക്കചാക്കോ തോമസ് ന്യൂയോർക്ക് ആൽബനിയിൽ അന്തരിച്ചു

ചാക്കോ തോമസ് ന്യൂയോർക്ക് ആൽബനിയിൽ അന്തരിച്ചു

-പി പി ചെറിയാൻ

ആൽബനി(ന്യൂയോർക്ക്): കോട്ടയം മഞ്ചേരി കടമ്പനാട്ട് ചാക്കോ തോമസ് (അച്ചൻ 76) ആൽബനിയിൽ അന്തരിച്ചു. ആൽബനി സെന്റ് പോൾസ് ഓർത്തഡോൿസ് ചർച്ച് അംഗമാണ്. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവസാനിധ്യമായിരുന്ന അച്ചൻ ആൽബനി കേരള അസോസിയേഷൻ സ്ഥാപകാംഗം, അൽബാനി എക്യൂമിനിക്കൽ കോൺഗ്രിഗേഷൻ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ: മറിയാമ്മ തോമസ് ചുഴികുന്നേൽ, മീനടം
മകൻ: ബിനോയ് തോമസ് ഭാര്യ ആൻ തോമസ്, കൊച്ചുമകൻ ഈഡൻ

പൊതുദർശം: 2024 ജൂലൈ 21 ഞായറാഴ്ച 4:00pm – 6:00pm, കോമർ ഫ്യൂണറൽ ഹോം, 343 ന്യൂ കാർണർ റോഡ് അൽബാനി, NY

സംസ്‌കാരശുശ്രുഷ: 2024 ജൂലൈ 22 തിങ്കൾ 10:00am – 11:30am.കോമർ ഫ്യൂണറൽ ഹോം 343 ന്യൂ കാർണർ റോഡ് അൽബാനി, NY

ഇൻ്റർമെൻ്റ് സർവീസ്: എവർഗ്രീൻ മെമ്മോറിയൽ പാർക്ക് 2150 സെൻട്രൽ എവ്, ഷെനെക്റ്റഡി, NY.

കൂടുതൽ വിവരങ്ങൾക്ക് – ചാക്കോ ഇട്ടി(ഇർവിങ്) 470 282 7028, റ്റി.സി ചാക്കോ(ഡാളസ്);214 682 7672

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments