Thursday, December 26, 2024
Homeഅമേരിക്കഷിക്കാഗോ മലയാളി അസോസിയേഷന്‍റെ വാർഷിക പൊതുയോഗം 2024 മെയ് 5 ഞായറാഴ്ച

ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ വാർഷിക പൊതുയോഗം 2024 മെയ് 5 ഞായറാഴ്ച

ആൽവിൻ ഷിക്കോർ

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 2023-25 കാലഘട്ടത്തിലെ ഭരണസമിതിയുടെ ആദ്യത്തെ വാർഷിക പൊതുയോഗം 2024 മെയ് 5 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് അസോസിയേഷൻ ഓഫീസ് (834 E.RAND RD, SUITE#13, MOUNT PROSPECT, 1L-60056)ഹാളിൽ നടത്തപ്പെടുന്നു.

പ്രസിഡന്‍റ് പ്രസിഡന്റ്‌ ജെസ്സി റിൻസിയുടെ അധ്യക്ഷതയിൽ വച്ചു കൂടുന്ന യോഗത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ആൽവിൻ ഷിക്കോർ വാർഷിക കണക്ക് ട്രഷറർ മനോജ് അച്ചേട്ട് അവതരിപ്പിക്കുന്നതുമാണ്.

ആൽവിൻ ഷിക്കോർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments